പഞ്ചാബ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

ചന്ടിഘര്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ ; പഞ്ചാബ് നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും . ഭുമിയെട്ടെടുക്കല്‍ ബില്‍ ഉള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബടളിനെതിരെ പ്രതിപക്ഷ കക്ഷിയായ കൊണ്ഗ്രെസ് സമര പരിപാടികള്‍ സംഘടിപ്പികുന്നതിനിടയിലാണ് ബജറ്റ് അവതരണം . ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോലന്കിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത് . മാര്ച് 25 നു സമാപിക്കും . 2൦15-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം മാര്‍ച്ച്‌ 18 നു ധനമന്ത്രി നടത്തും മാര്‍ച്ച്‌ 2൦, 24 തീയതികളില്‍ ബജറ്റ് ചര്‍ച്ചയും മാര്ച് 17,16 തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാന പ്രസംഗത്തിന്റെ ചര്‍ച്ചയും നടക്കും .

Add a Comment

Your email address will not be published. Required fields are marked *