ആര്‍ ജെ ഡി ബീഹാര്‍ സര്‍ക്കാരിന്റെ ഭാഗമാകില്ല – ലാലു

 പട്ന:  ബീഹാറിലെ പുതിയ ജെ ഡി യു സര്‍ക്കാരിന്റെ ഭാഗമാകില്ല എന്നു ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് . എന്നാല്‍ സര്‍ക്കാരിനെ പുറത്തു നിന്ന പിന്തുണയ്ക്കുന്നത് തുടരും . കഴിഞ്ഞമാസം വരെ ലാലു പറഞ്ഞിരുന്നത് നിതീഷ് സര്‍ക്കാരില്‍ ഭാഗമാകാന്‍ അദേഹം ക്ഷണിച്ചിരുന്നു എന്നാണു . എന്നാല്‍ ജെ ഡി യുവില്‍ നിന്നുള്ള രാം മാഞ്ചിയുടെ പടിയിരങ്ങലിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ലാലു തയാറായില്ല . അതെല്ലാം ജെ ഡി യു വിന്റെ ആഭ്യന്തര വിഷയങ്ങള്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .

Add a Comment

Your email address will not be published. Required fields are marked *