സ്കൂളുകള്‍ വേനല്‍ അവധി ക്ലാസുകള്‍ നടത്തിയാല്‍ അംഗീകാരം റദ്ദാക്കും
തിരുവനന്തപുരം : വേനല്‍ അവധിക്ക് ക്ലാസുകള്‍ നടത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപ്പര്‍ പ്രൈമറി തലം വരെ മധ്യവേനല്‍ അവധി ക്ളാസുകള്‍ നിരോധിച്ചുകൊണ്ട് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.( രാജി രാമന്‍കുട്ടി )