സോളാര്‍ : മുഖ്യമന്ത്രിയുടെ മകനെ വിസ്തരിക്കണം – വി എസ

തിരുവനന്തപുരം ; സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകനെ വിസ്‌തരിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. ജുഡീഷ്യല്‍ കമ്മീഷന്‌ മുന്പാകെയാണ്‌ വി.എസ് ഈ ആവശ്യം ഉന്നയിച്ചത്‌. മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ സുരക്ഷാ ജീവനക്കാരെയും വിസ്‌തരിക്കണമെന്നും ഇവര്‍ക്ക്‌ സരിതയെക്കുറിച്ച്‌ അറിയാമെന്നും വി.എസ് മൊഴി നല്‍കി. ‌ഷീജാ ദാസ്, ഹസീന ബീഗം എന്നീ പോലീസുകാരെയാണ് വിസ്തരിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടത്.

Add a Comment

Your email address will not be published. Required fields are marked *