സോളാര്‍ കേസില്‍ ശ്രീധരന്‍ നായരുടെ ഹര്‍ജിയിലെ തുടര്‍നടപടികള്‍ കോടതി തടഞ്ഞു

കൊച്ചി ഹിന്ദുസ്ഥാന്‍ സമാചാര്‍ : സോളാര്‍ കേസില്‍ മല്ലേരില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിനെത്തുടര്‍ന്നാണു കോടതിയുടെ നടപടി. സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു വാഗ്‌ദാനം നല്‍കി 45ലക്ഷം രൂപ കബളിപ്പിച്ചുവെന്നാണു ശ്രീധരന്‍നായരുടെ പരാതി

Add a Comment

Your email address will not be published. Required fields are marked *