സോളാര്‍ ഇംപള്സ്് 2 ചൈനയില്‍ ഇറങ്ങി

ചോന്ഗ്ക്വിംഗ്: ലോകത്തെ ആദ്യ സൌരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ് 2 സംഘം ചൈനയില്‍ എത്തി. വിമാനത്തിന്റെ ഉലകം ചുറ്റലിന്റെ അഞ്ചാം ഘട്ടം ഇതോടെ പൂര്‍ത്തിയായി .മണ്ടാലയില്‍ നിന്ന് 1375 കിലോമീറ്റര്‍ പറന്നു യു എ ഇ സമയം 9.4൦ പി എം നാണ് പൈലറ്റ്‌ ബെര്‍ട്രാന്‍ഡ പിക്കാര്‍ഡ വിമാനം നിലത്തിറക്കിയത് . ചോന്ഗ് ക്വിമ്ഗില്‍ നിന്ന് കിഴക്കന്‍ തീരമായ നാന്ജിമ്ഗിലേക്ക് പറക്കുന്ന വിമാനം പസഫിക് സമുദ്രത്തിനു കുറുകെ ഹവായ് ദ്വീപിലേക്ക് യാത്ര തിരിക്കും

Add a Comment

Your email address will not be published. Required fields are marked *