സോമാലിയന്‍ തലസ്ഥാനത് ആയുധധാരികളുടെ ആക്രമണം: 7 പിയര്‍ മരിച്ചു നിരവ്സ്ധി പേര്‍ ബന്ദികള്‍

മൊഗദിഷു: ആയുധ ധാരികളായ അക്രമികള്‍ ഇന്നലെ സോമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ നടത്തിയ ആക്രമണത്തില്‍ 7 പിയര്‍ മരിച്ചു. അക്രമികള്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന നിരവധിപേരെ ബന്ദിളാക്കിയതായി ദൃക്സാക്ഷികള്‍ പറയുന്നു. കച്ചവട സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും സ്ഥിരമായി ആക്രമിച്ചു കൊള്ളയടിക്കാറുള്ള ഷഹബ് എന്ന തീവ്രവാദി സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

 

Add a Comment

Your email address will not be published. Required fields are marked *