സൈല്‍ രൂര്‍ക്കേല പ്ലാന്റിന് പ്രധാനമന്ത്രി 36൦൦൦ കോടി അനുവദിക്കും

ദില്ലി ; ഏപ്രില്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആധുനീകരിച്ച സൈല്‍ രൂര്‍ക്കേല പ്ലാന്റിന് പ്രധാനമന്ത്രി 36൦൦൦കോടി രൂപ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട് . സൈല്‍ വിഷന്‍ 2൦25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ലാന്റിന്റെ സംഭരണശേഷി 4.5 മില്ല്യന്‍ ടന്‍ പേര്‍ ആനം എന്നാ നിലയിലേക്ക് ഉയര്‍ത്താനും പ്രവര്‍ത്തനങ്ങള്‍ ആധുനിക വല്ക്കരിക്കാനും ഓടീഷ യിലെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ പ്രധാനമന്ത്രി തീരുമാനിച്ചിരുന്നു . ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പ്ലാന്റ് നവീകരണത്തിന് 12൦൦൦ കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു . ഭാവി പരിപാടികളുടെ ബ്ലൂ പ്രിന്റ്‌ സൈല്‍ തയാരക്കിയതായും ഇത് പ്രധാനമന്ത്രിക്ക് ഒന്നാം തീയതി സമര്‍പ്പിക്കുമെന്നും സൈല്‍ വൃത്തങ്ങള്‍ അറിയിച്ചു . 2൦25 ആകുമ്പോഴേക്കും 15൦ മെട്രിക് ടാന്‍ പേര്‍ ആനം എന്നാ നിലയിലേക്ക് പ്ലാന്റിനെ ഉയര്‍ത്താന്‍ 1.5 ലക്ഷം കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത് . നിലവില്‍ പ്ലാന്റിന്റെ സംഭരണ ശേഷി 1൦൦ മെട്രിക് ടാന്‍ പേര്‍ ആനം ആണ്.

 

Add a Comment

Your email address will not be published. Required fields are marked *