സൈനക്ക് ചരിത്ര നേട്ടം; ലോക റാങ്കിങ്ങില്‍ ഒന്നാമത്

ദില്ലി: ലോക വനിതാബാഡ്മിന്‍റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ഒന്നാം സ്ഥാനത്ത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന.

ഒന്നാംസ്ഥാനത്തുള്ളസ്പെയിനിന്റെകരോലിന മാരിന്‍ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ്സെമിയില്‍ പരാജയപ്പെട്ടതോടെയാണ് സൈന റാങ്കിങ്ങില്‍ ഒന്നാമതത്തെിയത്. ഇന്ത്യന്‍പുരുഷതാരങ്ങളില്‍ പ്രകാശ് പദുക്കോണ്‍ മുമ്പ് ലോക ഒന്നാംസ്ഥാനത്എത്തിയിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *