സുഷമ സ്വരാജ് ചൈനയില്‍

ബെയ്ജിംഗ്  ; നാലുദിവസത്തെ ചൈനാ സന്ദര്ശഗനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ ബെയ്‌ജിംഗിലെത്തി. മോദി സര്ക്കാ ര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ്‌ സുഷമ ചൈനയിലെത്തുന്നത്‌. ഉഭയകക്ഷിബന്ധവും ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും താത്‌പര്യമുള്ള വിവിധ വിഷയങ്ങളും ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്പിം്ഗുമായും വിദേശകാര്യ മന്ത്രി വാംഗ്‌യിയുമായും സുഷമ ചര്ച്ചയ ചെയ്യും.

Add a Comment

Your email address will not be published. Required fields are marked *