സുമിത്ര മഹാജന് പ്രധാനമന്ത്രിയുടെ ജന്മദിനാശംസ

ദില്ലി : ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസ നേര്‍ന്നു . സുമിത്രമാഹാജന് ആയുരാരോഗ്യങ്ങള്‍ ഉണ്ടാകട്ടെ എന്ന് മോദി പ്രാര്‍ഥിച്ചു . സുമിത്ര മഹാജന്റെ 72 _)മത്തെ ജന്മദിനാഘോഷ വേളയില്‍ മോദിട്വിട്ടരിലൂടെയാണ് ആശംസ നേര്‍ന്നത് .

 

Add a Comment

Your email address will not be published. Required fields are marked *