സുനന്ദ ആത്മഹത്യ ചെയ്തതെന്ന് ശശി തരൂര്‍

ദില്ലി  ; തന്റെ ഭാര്യ സുനന്ദ പുഷ്കർ ആത്മഹത്യ ചെയ്തതാണെന്ന് മുൻ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂർ. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് അന്വേഷണ സംഘമാണ്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. സുനന്ദയുടെ മരണം സംബന്ധിച്ചുള്ള പ്രചാരണങ്ങൾ തന്നെ വിഷമിപ്പിക്കുന്നു. താൻ മോദിയെ പുകഴ്ത്തിയിട്ടില്ല. തിരുവനന്തപുരത്തുള്ള വോട്ടർമാർക്ക് തന്നെ ഇപ്പോഴും വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Add a Comment

Your email address will not be published. Required fields are marked *