സുനന്ദയ്ക്ക് അല്പ്രാ ക്സ് ഗുളികകള്‍ എത്തിച്ച് തരൂരിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗം

ദില്ലി: സുനന്ദ പുഷ്‌കറിന് അല്‍പ്രാക്സ് ഗുളികകള്‍ എത്തിച്ച് നല്‍കിയത് ശശി തരൂരിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗമെന്ന് മൊഴി. തരൂരിന്റെ പഴ്‌സണല്‍ അസിസ്റ്റന്റ് രാഗേഷ് കുമാര്‍ ശര്‍മയാണ് ഗുളികകള്‍ സുനന്ദക്ക് നല്‍കിയിരുന്നത്. സുനന്ദയുടെ സഹായിയായിരുന്ന നാരായണന്‍ സിന്‍ഹയാണ് പൊലീസിന് മൊഴി നല്‍കിയത്. തരൂരിന്റെ സ്റ്റാഫ് അംഗങ്ങളെ നുണ പരിശോധനക്ക് വിധേയമാക്കുന്ന കാര്യവും ദില്ലി പൊലീസ് പരിഗണിക്കുന്നുണ്ട്.

Add a Comment

Your email address will not be published. Required fields are marked *