സുനന്ദയുടെ മരണം

ദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ആവശ്യമെങ്കില്‍ ശശി തരൂരിനെ വീണ്ടും ചോദ്യംചെയ്യുമെന്നു ദില്ലി പോലീസ്‌. സുനന്ദ പുഷ്‌കറിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിന്റെ വിശദമായ സാങ്കേതിക റിപ്പോര്‍ട്ട്‌ പോലീസിനു ലഭിച്ചു. സുനന്ദയുടെ മരണം കൊലപാതകമാണെന്നു തെളിയിക്കാന്‍ പോലീസിനു സാധിച്ചിട്ടില്ലെന്നു ഇന്നലെ തരൂര്‍ പറഞ്ഞിരുന്നു.

Add a Comment

Your email address will not be published. Required fields are marked *