സുനന്ദയുടെ മരണം : ആന്തരാവയവങ്ങളുടെ സാമ്പിള്‍ ലണ്ടനില്‍ പരിശോധിക്കും

ലണ്ടന്‍ 11 ജനുവരി ; സുനന്ദ പുഷ്കർ കൊല്ലപ്പെട്ട കേസിൽ മരണകാരണമായ വിഷം ഏതെന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ അവരുടെ ആന്തരികാവയവങ്ങളുടെ സാന്പിൾ ലണ്ടനിലെ ലാബിൽ പരിശോധിക്കും. പ്രത്യേക അന്വേഷണ സംഘത്തിന് ഇതുനുള്ള അനുമതി ലഭിച്ചു. സുനന്ദ കൊല്ലപ്പെട്ടത് വിഷം ഉള്ളിൽചെന്നാണെന്ന മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ,​ ഏത് തരം വിഷമാണെന്ന് തിരിച്ചറിയാനായിരുന്നില്ല.

Add a Comment

Your email address will not be published. Required fields are marked *