സുനന്ദയുടെ ദേഹത്തെ മുറിവുകള്‍ മല്പ്പി്ടുത്തത്തിനിടെ ഉണ്ടായതെന്നു എഫ്‌ഐആര്‍

ദില്ലി: സുനന്ദ പുഷ്‌കറിന്റെ ദേഹത്തെ മുറിവുകള്‍ മല്‍പ്പിടുത്തത്തിനിടെ ഉണ്ടായതാണെന്ന് എഫ്‌ഐആര്‍. മുറിവുകള്‍ 12 മണിക്കൂര്‍ മുതല്‍ നാലു ദിവസംവരെ പഴക്കമുള്ളതായിരുന്നു ഈ മുറിവുകള്‍ പക്ഷെ അവ മരണകാരണമല്ലായിരുന്നു. മരണ സമയത്ത് സുനന്ദ ആരോഗ്യവതിയായിരുന്നുവെന്നും എഫ്‌ഐആര്‍ പറയുന്നു. ശശി തരൂരിന്റെ സഹായികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. മകന്‍ ശിവ് മേനോനെയും ചോദ്യം ചെയ്യും.

Add a Comment

Your email address will not be published. Required fields are marked *