സിവില്‍ സര്‍വീസ് പരീക്ഷ മേയ് പത്തിലേക്ക് മാറ്റി

അലഹാബാദ് ; ഉത്തര്‍ പ്രദേശില്‍ സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് മാറ്റി വച്ച പരീഷ മേയ് 1൦ ന് നടത്തും . ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യു പി എസ സി അധ്യക്ഷന്‍ റിസ്വാന്‍ – ഉര്‍ – രാഹ്മാന്‍ അധ്യക്ഷനായ യോഗം തീരുമാനിച്ചു .4.5 ലക്ഷത്തോളം ഉദ്യോഗാര്തികള്‍ ആണ് പരീക്ഷക്ക്‌ രെജിസ്റ്റെര്‍ ചെയ്തിരുന്നത് . സംസ്ഥാനത്ത് ഉടനീളം 917 കേന്ദ്രങ്ങളിലായി 7൦൦൦൦ ഉദ്യോഗാര്തികള്‍ പരീക്ഷ എഴുത്തും . ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു പി എസ എസി ചെയര്‍മാന്‍ അറിയിച്ചു

Add a Comment

Your email address will not be published. Required fields are marked *