സിബിഐ സ്വതന്ത്ര ലോക പാലിന് കീഴില്‍ വേണം എന്ന് പ്രശാന്ത് ഭൂഷന്
ദില്ലി: ദേശീയ അന്വേഷണ ഏജന്‍സിയായ സി ബീ ഐ ക്ക് സ്വതന്ത്ര പദവി നല്കാന് ആകില്ലെനും അതിനെ സ്വതന്ത്ര ലോക പാലിന് കീഴില്‍ കൊണ്ട് വരണം എന്നും മുതിര്‍ന്ന ആം ആദ്മി നേതാവ് പ്രശാന്ത് ഭുഷന്‍ . ‘സിബിഐ ഇന്‍സൈഡര്‍ സ്പീക്സ് : ബിര്‍ള ടോ ഷീല ദീക്ഷിത്’എന്നാ പുതിയ പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . സി ബി ഐ യെ വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ട് വരണം എന്നും അദ്ദേഹം പാരയുനുണ്ട് . സി ബി ഐ മുന്‍ ജോയിന്‍ ഡയരക്ടര്‍ ശന്തനു സെന്‍ ആണ് പുസ്തകം എഴുതിയത് . അഴിമാതിക്കപ്പുരം ഏജന്‍സിയില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതാക്കാന്‍ സാധിക്കണം എങ്കില്‍ സി ബി ഐ യെ വിവരാവകാശ നിയമത്നു കീഴില്‍ കൊണ്ട് വരണം എന്നാണു .