സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

കണ്ണൂര്‍: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും. കൂത്തുപറമ്പ് ഇ നാരായണന്‍ നഗറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 18 ഏരിയകളില്‍ നിന്നായി 400 പ്രതിനിധികള്‍ പങ്കെടുക്കും. 31 നുള്ള സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

Add a Comment

Your email address will not be published. Required fields are marked *