സസ്പെന്ഡ്ൈ ചെയ്തു

ഹൈദരാബാദ്: ആന്ധ്ര നിയമസഭയുടെ സ്പീക്കര്‍ കൊടെല ശിവപ്രസാദ്‌ റാവു എട്ടു വിഎസആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി എംഎല്‍എ മാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സഭ കൂടിയ ഉടനെ ധനമന്ത്രി  യാനമാല രാമകൃഷ്ണനുഡു അവതരിപിച്ച പ്രമേയമനുസരിച്ചാണ് നടപടി. സസ്പെന്ഷന്‍ മാര്‍ച്ച്‌ 23 വരെ തുടരും.

സസ്പെണ്ട് ചെയ്യപ്പെട്ട എട്ടു പേരും സഭയില്‍ സ്പീകരുടെ നടപടിക്കെതിരെ മുരവാക്യം വിളിച്ചപ്പോള്‍ മാര്‍ഷല്‍മാരുടെ സഹാത്തോടെ അവരെ പുറത്താക്കി.

 

Add a Comment

Your email address will not be published. Required fields are marked *