സല്‍മാന്‍ റുഷ്ദി അധ്യാപകനായി

വാഷിംഗ്ടന്‍ ; ഇന്ത്യന്‍ എഴുത്തുകാരനും ബൂക്കേര്‍ സമ്മാന ജേതാവുമായ സല്‍മാന്‍ റുഷ്ദി ന്യൂ യോര്‍ക്ക്‌ സര്‍വകലാശാലയില്‍ ജേര്‍ണലിസം അധ്യാപകന്‍ . 5 വര്ഷം അദ്ദേഹം ആര്തുര്‍ സര്‍വകലാ ശാലയില്‍ ജേര്‍ണലിസം അധ്യാപകന്‍ ആയിരുന്നു . ന്യൂ യോര്‍ക്ക്‌ സര്‍വകലാശാലയിലെ ജേര്‍ണലിസം അസോസിയേറ്റ് പ്രോഫെസര്‍ സുകേതു മേത്ത ട്വിട്ടരിലൂടെ അറിയിച്ചതാന് ഇക്കാര്യം . സല്‍മാന്‍ റുഷ്ദിയുടെ വരവ് സര്‍വകലാശാലയില്‍ ഒരു ഉത്സവാന്തരീക്ഷം ആണ് സൃഷ്ടിച്ചതെന്നും തന്നെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ നിമിഷമാണ് ഇതെന്നും സുകേതു മേത്ത പറയുന്നു .

 

Add a Comment

Your email address will not be published. Required fields are marked *