സര്വ്വകകലാശാലകളും വ്യവസായ ശാലകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം: യുജിസി

ദില്ലി:സര്‍വ്വകലാശാലകളും വ്യവസായ ശാലകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തനമെന്ന് യുജിസി നിയോഗിച്ച കമ്മിറ്റി . പരസ്പര ബന്ധം ഇരു കൂട്ടര്‍ക്കും ഒട്ടേറെ ഗുണം ചെയ്യും എന്ന് കമ്മിറ്റി വിലയിരുത്തി . ഗവേഷണ വിദ്യാര്തികള്‍ക്ക് വ്യവസായശാലകളില്‍ അവസരം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും എന്ന് കമ്മിറ്റി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *