സയീദ്‌ വിഘടനവാദികളുടെ ഗോഡ്‌ഫാദറാണെന്നു ശിവസേന

കാഷ്‌മീര്‍: ജമ്മു കാഷ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ്‌ സയീദിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. സയീദ്‌ വിഘടനവാദികളുടെ ഗോഡ്‌ഫാദറാണെന്നു ശിവസേന ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലൂടെയാണു ശിവസേന പിഡിപിയേയും സയീദിനേയും കടന്നാക്രമിച്ചത്‌.
മുഫ്‌തി മുഹമ്മദ്‌ സയീദ്‌ മുഖ്യമന്ത്രിയായതോടെ കാഷ്‌മീരില്‍ വിഘടനവാദികള്‍ക്കു പുതിയൊരു ഗോഡ്‌ഫാദറെ കിട്ടിയെന്നു ശിവസേന ആരോപിച്ചു.

Add a Comment

Your email address will not be published. Required fields are marked *