സച്ചിന്റെ ഫുട്‌ബോള്‍ അക്കാദമിക്ക് കേരളം അംഗീകാരം നല്‍കി

തിരുവനന്തപുരം: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഫുട്‌ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. 20 ഏക്കറിലാണ് റസിഡന്‍ഷ്യല്‍ ഫുഡ്‌ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുക. അക്കാദമിയില്‍ ഓരോവര്‍ഷവും 20 വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കും

Add a Comment

Your email address will not be published. Required fields are marked *