സംസ്ഥാന ബജറ്റ് : തീയതിയില്‍ മാറ്റം ഇല്ല

തിരുവനന്തപുരം ; സംസ്ഥാന ബജറ്റ് തീയതിയില്‍ മാറ്റമില്ല . സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്‌ ബജറ്റ് തീയതിയില്‍ മാറ്റം ഉണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ ഉടലെടുത്തത് . നിയമസഭ കാര്യോപദേശക സമിതിയുടേതാണ് തീരുമാനം.

Add a Comment

Your email address will not be published. Required fields are marked *