ഷിഹാബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടണമെന്ന്‌വി.എസ്‌

തിരുവനന്തപുരം: തൃശൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിഹാബിനെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട്‌ വി.എസ്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ കത്തയച്ചു.

Add a Comment

Your email address will not be published. Required fields are marked *