ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു
ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു. ഡല്‍ഹി സ്വദേശിയായ മിര രാജ്പുതാണ് വധു. സിനിമയുമായി ബന്ധമില്ലാത്ത ആളാണ് മിര. ഡിസംബറിലാണ് വിവാഹം. ലേഡി ശ്രീറാമിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് മിര. സിനിമയ്ക്ക് പുറത്തുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഷാഹിദ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.( രാജി രാമന്‍കുട്ടി )