ശിവദാസന്‍ നായര്‍ എം എല്‍ എ യെ ആക്ഷേപിച്ചു എം വി ജയരാജന്‍

തിരുവനന്തപുരം: നിയമസഭയില്‍ ജമീല പ്രകാശം എംഎല്‍എയെ ആക്രമിച്ച ശിവദാസന്‍നായര്‍ ഞരമ്പുരോഗിയാണെന്ന്‌ സിപിഎം നേതാവ്‌ എംവി ജയരാജന്‍ ആരോപിച്ചു. ഇന്നലെ ബജറ്റ് അവതരണ വേളയില്‍ പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും ആണ് പരസ്പരം ആക്രമണം ഉണ്ടായത് . ശിവദാസന്‍ നായര്‍ ആക്രമിച്ചു എന്ന് ജമീലയും ജമീല കടിച്ചു എന്ന് ശിവദാസന്‍ നായരും ആരോപിച്ചു .

Add a Comment

Your email address will not be published. Required fields are marked *