ശിവദാസന്‍ നായരുടെ കരണത്ത് അടിക്കയായിരുന്നു വേണ്ടത് എന്ന് ബിജിമോള്‍

ശിവദാസന്‍നായര്‍ക്ക് ജമീലാ പ്രകാശം കൊടുത്തത് കുറഞ്ഞ് പോയെന്ന് ബിജിമോള്‍ എം എല്‍ എ.”ശിവദാസന്‍ നായര്‍ പറഞ്ഞതിന് കരണത്ത് ചുട്ട അടിയാണ് നല്‍കേണ്ടിയിരുന്നത്” എന്ന് ഇ.എസ്  ബിജിമോള്‍ പറഞ്ഞു .  തികച്ചും അസഭ്യമായ വാക്കുകളാണ് ശിവദാസന്‍ നായര്‍ വനിതാ സാമാജികര്‍ ക്കെതിരെ പ്രയോഗിച്ചതെന്നും ബിജിമോള്‍ പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *