ശമ്പള പരിഷ്കരണ കമ്മീഷന് : ചര്‍ച്ച മാറ്റിവച്ചു
സര്‍വീസ് സംഘടനകളുടെയും പെന്‍ഷനേഴ്സ് സംഘടനകളുടെയും പ്രതിനിധികളുമായി മാര്‍ച്ച് 30, 31 ഏപ്രില്‍ ഒന്ന് തീയതികളില്‍ പത്താം ശമ്പള പരിഷ്കരണ കമ്മീഷന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.