ശബരിമല മാസ്റ്റര്പ്ലാ നിന് 25 കോടി

തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിന് 2015-16 ലെ സംസ്ഥാന ബഡ്ജറ്റില്‍ 25 കോടി രൂപ നീക്കിവച്ചു. സംസ്ഥാനത്തെ കാവുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണത്തിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

 

Add a Comment

Your email address will not be published. Required fields are marked *