വീരണകാവ് സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ ക്യാഷ് അവാര്‍ഡ്
011-12 വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിരുത്തുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തതിനുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡിന് വീരണകാവ് ഗവ.വി.എച്ച്.എസ്.എസ്.നെ തെരഞ്ഞെടുത്തു