വി ഐ പി സംസ്കാരതിനെതിരെ ആം ആദ്മിയുടെ സൈക്കിള്‍ റാലി

ലുധിയാന : വി ഐ പി സംസ്കാരതിനെതിരെ ആം ആദ്മിയുടെ സൈക്കിള്‍ റാലി . ലുധിയാനയില്‍ നിന്ന് ചന്ടിഘര്‍ വരെയാണ് രാലിസ് സംഘടിപ്പിച്ചത് . വി ഐ പി സംസ്കാരത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് പ്രതിവര്‍ഷം നഷ്ടം വരുന്ന കോടിക്കണക്കിനു രൂപ സംരക്ഷിക്കണം എന്ന ആഹ്വാനവും ആയാണ് റാലി സംഘടിപ്പിച്ചത് .മുതിര്‍ന്ന അഭിഭാഷകനും ആം ആദ്മി നേതാവുമായ എച് എസ ഫുള്‍ക്ക നേതൃത്വം നല്‍കി . വി ഐ പി സംസ്കാരത്തിന് സര്‍ക്കാര്‍ കോടികള്‍ പൊടിപൊടിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കോളേജ് പ്രോഫസര്‍മ്മാര്‍ക്കും ശരിയാം വണ്ണം ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥ കാണുന്നില്ല എനും ഇതിനൊരു മാറ്റം അനിവാര്യമാണു എന്നും അദ്ദേഹം പറഞ്ഞു .

 

Add a Comment

Your email address will not be published. Required fields are marked *