വിഴിഞ്ഞം പദ്ധതിക്ക് പൂര്‍ണ പിന്തുനയെന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് . ഇത് തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .