വിഴിഞ്ഞം ടെണ്ടര്‍ തീയതി നീട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി. അടുത്ത മാസം 17 വരെയാണു തീയതി നീട്ടിയത്‌. ടെന്‍ഡര്‍ നടപടികള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണു നടപടി.

Add a Comment

Your email address will not be published. Required fields are marked *