വികസമാതൃകകള് പങ്കുവയ്ക്കാന്‍ കേരളവും ഹിമാചല്‍പ്രദേശും ധാരണയില്‍
കോഴിക്കോട്: ഗ്രാമവികസ പദ്ധതികളില്‍ ഹിമാചല്‍ പ്രദേശിലെയും കേരളത്തിലെയും മാതൃകകള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ഇരു സംസ്ഥാങ്ങളിലെയും മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മില്‍ ടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി. ശിയാഴ്ച കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ കേരളത്തിലെ സാമൂഹ്യീതി- പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ.മുീറും, ഹിമാചല്‍ പ്രദേശിലെ ഗ്രാമവികസ- പൊതുജ സമ്പര്‍ക്ക വകുപ്പു മന്ത്രി ശ്രീ. അില്‍ ശര്‍മയുമാണ് ചര്‍ച്ച ടത്തിയത്.
കേരളത്തിന്റെ പഞ്ചായത്തീരാജ് സംവിധാം, സംഘകൃഷി, കുടുംബശ്രീ തുടങ്ങിയവയെപ്പറ്റി മന്ത്രി ഡോ. മുീര്‍ കൂടിക്കാഴ്ചയില്‍ വിവരിച്ചു. സാമൂഹ്യക്ഷേമ രംഗത്ത് കേരളം കൈവരിച്ച ട്ടേങ്ങള് പഠിക്കാന്‍ കൂടുതല്‍ മന്ത്രിമാരടങ്ങുന്ന സംഘം വീണ്ടും കേരളത്തിലെത്തും. കേരളത്തിലെ ആദിവാസി മേഖലയുടെ വികസത്ത്ി ഹിമാചലിന്റെ മാതൃകകള്‍ എപ്രകാരം ഉപയോഗിക്കാാകുമെന്നു പഠിക്കാായി കേരളത്തില്‍ ിന്നുള്ള മന്ത്രിതല സംഘം ഹിമാചല്‍പ്രദേശിലും സന്ദര്‍ശം ടത്തും. ഇരു സംസ്ഥാങ്ങളിലും ിലവിലുള്ള പദ്ധതികളെപ്പറ്റി മന്ത്രിമാര്‍ വിവരങ്ങള്‍ കൈമാറി.
ഹിമാചല്‍ പ്രദേശില്‍ ഇപ്പോള്‍ 3243 പഞ്ചായത്തുകളുണ്ടെന്ന് മന്ത്രി അില്ശര്മ ചൂണ്ടിക്കാട്ടി. പക്ഷെ, ഒരു പഞ്ചായത്തില്‍ പരമാവധി ഏഴു വാര്‍ഡുകള്‍ മാത്രമേ അവിടെയുള്ളു. എല്ലായിടത്തും 56 ശതമാം സ്ത്രീ പ്രാതിിധ്യമുണ്ട്. അത് സംവരണത്തിലൂടെ മാത്രം ടിേയതല്ല. ഹിമാചലില്‍ പഞ്ചായത്തു പ്രസിഡന്റുമാരെ രിേട്ടാണ് തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ ിന്ന് ഗ്രാമവികസ സ്പെഷ്യല്‍ സെക്രട്ടറിയും ഡയറക്ടറുമായ ശ്രീ. ജെ.സി.ചൌഹാന്, എന്‍ആര്‍എല്‍എം പ്രൊജക്ട് ഡയറക്ടര്‍ ശ്രീ. റോബിന് ജോര്‍ജ്, ഡിആര്‍ഡിഎ പ്രൊജക്ട് ഓഫീസര്‍മാരായ ശ്രീ രാജേഷ് ദിവാന്, ശ്രീ കുല്‍ബീര്‍ റാണ, ശ്രീ സുഭാഷ് ഗൌതം തുടങ്ങിയവരും കേരളത്തില്‍ ിന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി കെ.ബി.വല്‍സലകുമാരി, സിഒഒ ശ്രീമതി എം. അഞ്ജ, കോഴിക്കോട് ഡിഎംസി ശ്രീ. മുഹമ്മദ് ഫൈസല്‍, കുടുംബശ്രീ പ്രൊജക്ട് മാജേര്‍ ശ്രീ ലിബി ജോണ്സണ്, സ്പെഷ്യല്‍ ഓഫീസര്‍ ശ്രീ അഭിലാഷ് ജെ.ആര് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ പര്യടം ടത്തുന്ന ഹിമാചല്‍ സംഘം ഇി ആന്ധ്രപ്രദേശില്‍ സമാമായ പഠത്തിായി സന്ദര്‍ശം ടത്തും.