വാഹിദിനെതിരെ മാത്രം കേസെടുക്കാന്‍ നിയമോപദേശം

തിരുവനന്തപുരം: പ്രതിപക്ഷ വനിത എംഎല്‍എ മാരെക്കുറിച്ച് മോശമായി സംസാരിച്ചതിനു എംഎ വാഹിദ്‌ എംഎല്‍എക്ക് എതിരെ മാത്രം കേസ്സെടുക്കാന്‍ പ്രോസികുഷന്‍ ജനറല്‍ പോലീസിന് നിയമോപദേശം നല്‍കി. മന്ത്രി ഷിബു ബേബി ജോണിനെതിരെയും കോണ്‍ഗ്രസ്‌ നേതാവ് അബുവിന്നെതിരെയും കേസ്സുടക്കാന്‍ ഉപദേശമില്ല.

Add a Comment

Your email address will not be published. Required fields are marked *