വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടികളെ ലൈഗികമായി പീഡിപ്പിച്ചു
കോഴിക്കോട് : വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികളെ ലൈഗികമായി പീഡിപ്പിച്ചതായി പരാതി. രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായില്ല. പരാതിപ്പെട്ടതിനു പ്രദേശവാസികള്‍ തങ്ങളെ കെട്ടിയിട്ട് വീണ്ടു പിഡിപ്പിച്ചതായും പെണ്‍കുട്ടികള്‍ പറയുന്നു. പിടിപ്പിക്കപ്പെട്ടവര് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ആണ്.