വനിതാ എംഎല്എമ മാര്ക്കെ തിരെ കയ്യേറ്റം

ദില്ലി : ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്ന കയ്യങ്കളിക്കിടയില്‍വനിതാ എംഎല്‍എ മാരെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി സിപിഎം എംപിമാരായ പികെ ശ്രീമതിയും ടിഎന്‍ സീമയും ദില്ലിയില്‍ ദേശീയ വനിതാ കമ്മീഷന്‍ ഓഫീസില്‍ എത്തി പരാതി നല്‍കി. കമ്മീഷന്‍ കേരളത്തില്‍ എത്തി തെളിവെടുക്കണമെന്നു രണ്ടു എംപിമാരും ആവശ്യപ്പെട്ടു.

 

Add a Comment

Your email address will not be published. Required fields are marked *