വനിതകള്‍ക്ക് മാനസിക ആരോഗ്യവിദഗ്ദ്ധന്റെ സേവനം
നിരന്തരമായ ഗാര്‍ഹികപീഢനം മൂലം മാനസികബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്കും മാനസികകേന്ദ്രത്തില്‍ ചികിത്സതേടാന്‍ വിമുഖത കാട്ടുന്ന സ്ത്രീകള്‍ക്കും വേണ്ടി പൂജപ്പുര ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്ച മാനസിക ആരോഗ്യവിദഗ്ദ്ധന്റെ സേവനം ലഭ്യമാണെന്ന് ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2344245