ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

തൃശൂര്‍: തൃശൂരില്‍ ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം കാളമുറിയിലാണ് സംഭവം . വയനാട് സ്വദേശി വിനേഷ്, പെരുമ്പാവൂര്‍ സ്വദേശി സുജിത് മോഹന്. മേത്തല സ്വദേശി മുഹമ്മദ് ഷാന്‍ എന്നിവരാണ് മരിച്ചത്.

Add a Comment

Your email address will not be published. Required fields are marked *