ലോകകപ്പ്‌ വിജയം : ടീം ഇന്ത്യക്ക് രാഷ്ട്രപതിയുടെ അഭിനന്ദനം

ദില്ലി ; ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടിയ ടീം ഇന്ത്യക്കു രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണു പ്രണാബ്‌ മുഖര്‍ജി ടീം ഇന്ത്യക്ക്‌ അഭിനന്ദനം നേര്‍ന്നത്‌. ചൊവ്വാഴ്‌ച നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിനു തകര്‍ത്താണ്‌ ഇന്ത്യ വിജയം സ്വന്തമാക്കിയത്‌. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (100) സെഞ്ചുറി നേടി

Add a Comment

Your email address will not be published. Required fields are marked *