ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

ദില്ലി ; ദില്ലി  വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ലാന്‍ഡിംഗിനിടെയാണ്‌ അപകടമുണ്‌ടായത്‌. യാത്രക്കാരെല്ലാം സുരക്ഷിതരാണന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു

Add a Comment

Your email address will not be published. Required fields are marked *