രാജ്യത്തെ ആദ്യ നൈപുണ്യ വികസന സര്‍വകലാശാല രായ്പൂരില്‍
ദില്ലി ; രാജ്യത്തെ ആദ്യ നൈപുണ്യ വികസന സര്‍വകലാശാല രായ്പൂരില്‍ തുടങ്ങും എന്ന് കേന്ദ്ര മന്ത്രി രാജിവ് പ്രതാപ് റൂഡി അറിയിച്ചു .പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഒരു നൈപുണ്യ വികസന പദ്ധതി ആവിഷ്കരിച്ചു വരികയാണ് . മൂന്നു മാസത്തിനുള്ളില്‍ പദ്ധതി പ്രവര്‍ത്തന ക്ഷാമമാകും എന്നും അദ്ദേഹം അറിയിച്ചു .രാജ്യത്ത് തൊഴിലില്ലായ്മ നികത്തുകയനു ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .