രാജസ്ഥാനില്‍ ഒട്ടകത്തെ കൊന്നാല്‍ അഞ്ചു വര്ഷം തടവ്‌

ജയ്പൂര്‍ ; രാജസ്ഥാനില്‍ ഒട്ടകത്തെ കൊന്നാല്‍ അഞ്ചു വര്ഷം തടവ് ലഭിക്കും . ഒട്ടകങ്ങളെ കൊല്ലുന്നതും കച്ചവടം നടത്തുന്നതും അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതും പരിക്കെല്‍പ്പിക്കുന്നതുംനിരോധിച്ചിട്ടുണ്ട് . ഇത് സംബന്ധിച്ചു രാജസ്‌ഥാന്‍ നിയമസഭ നിയമം പാസ്സാക്കി. ഒട്ടകത്തെ സംസ്‌ഥാന മൃഗമായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

Add a Comment

Your email address will not be published. Required fields are marked *