യു ഡി എഫുകാര്‍ ആഭാസന്മാര്‍ എന്ന് വി എസ

തിരുവനന്തപുരം: എംഎല്‍എമാരെ നിയമസഭയില്‍ ആക്രമിച്ച സംഭവം അപലപനീയമാണെന്നു വി.എസ്‌ അച്യുതാനന്ദന്‍. ഇത്‌ ചെയ്‌ത യുഡിഎഫുകാര്‍ ആഭാസന്‍മാരാണെന്നും. ആക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്‌ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുകാര്‍ ചെയ്‌തത്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *