യുവാവ്‌ തടങ്കലില്വ്ച്ച ബാലികയെ മോചിപ്പിച്ചു

ഇറ്റാനഗര്‍ : യുവാവ്‌ തടങ്കലില്‍വച്ച ബാലികയെ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരും അരുണാചല്‍പ്രദേശ്‌ യൂണിയനും ചേര്‍ന്ന്‌ മോചിപ്പിച്ചു. 12 വയസുള്ള ബാലികയെ താന്‍ വിവാഹം ചെയ്തതാണ് എന്ന് യുവാവ് വാദിക്കുന്നു. ഇയാള്ക്കു മുപ്പതിലെറെപ്രായമുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ വനിതാ കമ്മിഷന്റെ സംരക്ഷണത്തില്‍ ആണ്.

Add a Comment

Your email address will not be published. Required fields are marked *