യുപിയില്‍ ചൈനീസ് കമ്പനികള്‍ ഒരുലക്ഷം കോടിരൂപ മുതല്‍ മുടക്കുന്നു 

ലക്നോ : യുപിയില്‍ വ്യവസായത്തില്‍ മുതല്‍ മുടക്കാന്‍ ചൈനീസ് കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചു . മുഖ്യമന്ത്രി അഖിലേഷ് യാദവ് ചൈനീസ് മാനുഫക്ച്ചറിംഗ് സോണ്‍ എന്ന പേരില്‍ ഇവര്‍ക്ക് സ്ഥലം ലഭ്യമാക്കാമെന്ന് സമ്മതിച്ചു . ആദ്യ പടിയായി കുറച്ചു ചൈനീസ് കമ്പനികള്‍ യു പിയില്‍ ഒരു ലക്ഷം കോടി രൂപ മുതല്‍ മുടക്കും എന്ന് യു പി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു .

Add a Comment

Your email address will not be published. Required fields are marked *