യുഡിഎഫ് തീരുമാനം വരുന്നത് വരെ പിളര്‍പ്പില്ല: പി സി ജോര്‍ജ് .
തിരുവനന്തപുരം: യുഡിഎഫ് തീരുമാനം ഉണ്ടാകുന്നതുവരെ വരെ തന്റെ പാര്‍ട്ടി പിളര്‍പ്പില്ല എന്ന് പിസി ജോര്‍ജ്. കേരള കോണ്‍ഗ്രസ് -സെകുലര്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ ഇത് പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് സെകുലര്പുനരുജ്ജീവിപ്പിക്കുമെന്നു ജോര്‍ജിന്റെ സഹപ്രവര്ത്തകന് ടിഎസ ജോണ്‍ ആവര്‍ത്തിച്ചു.