യുഡിഎഫിന്‍റെ അടിക്കല്ല് ഇളകിയെന്ന് ബാലകൃഷ്ണപിള്ള

കൊല്ലം : യുഡിഎഫിന്‍റെ രണ്ടാമത്തെ അടിക്കല്ല് ഇളകിയെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിയുന്പോള്‍ പി.സി.ജോര്‍ജ്ജ് മുന്നണിക്ക് പുറത്താകും. ആര്‍എസ്പി അപകടത്തിലേക്കാണ് പോകുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *